About us
Karuna Pharma | Changuvetty | Kottakkal |
ഇംഗ്ലീഷ് മരുന്നുകൾ | കോസ്മെറ്റിക്സ് | വെറ്റിനറി മരുന്നുകൾ | സർജിക്കൽ ഉപകരണങ്ങൾ | കാൻസർ മരുന്നുകൾ
നിങ്ങൾ കഴിക്കുന്ന മരുന്നിന്റെ വിലയെ കുറിച്ചോർത്ത് ആശങ്കപ്പെടാറുണ്ടോ...?
നിങ്ങൾ കഴിക്കുന്ന മരുന്ന് കിട്ടാൻ ബുദ്ധിമുട്ടുന്നുണ്ടോ...?
നിങ്ങൾ കരുണ ഫാർമയിലേക്ക് വരിക..
വിലക്കുറവോടെ മരുന്നുകൾ വീട്ടിലേക്ക്
▪️ഇംഗ്ലീഷ് മരുന്നുകൾക്ക് 13% വിലക്കുറവ്
▪️ ഇൻസുലിൻ മരുന്നുകൾക്ക് 15% വിലക്കുറവ്
▪️ വെറ്ററിനറി മരുന്നുകൾക്ക് 13% വിലക്കുറവ്.
▪️ വിവിധ ക്യാൻസർ മരുന്നുകൾക്കും ഡയാലിസിസ് രോഗികൾ ഉപയോഗിക്കുന്ന ഇൻജെക്ക്ഷൻ മരുന്നുകൾക്കും 13% മുതൽ 75% വരെ വിലക്കുറവ്
(5 കിലോമീറ്റർ പരിധിയിൽ മരുന്നുകൾ സൗജന്യമായി വീട്ടിൽ എത്തിച്ചു കൊടുക്കുന്നു)
കരുണ ഫാർമ
വളവി കാർഡിന് എതിർവശം
കോട്ടക്കൽ റോഡ് ചങ്കുവെട്ടി
☎️ 9048 243 665